കരിമണ്ണൂർ സെൻ്റ് ജോസഫ്സ് എച്ച്.എസ്.എസ് റിട്ട. അധ്യാപകൻ കരിമണ്ണൂർ കുഴികണ്ണിയിൽ ഫ്രാൻസിസ് കെ മാത്യു നിര്യാത‌നായി

New Update
jose

കരിമണ്ണൂർ: സെൻ്റ് ജോസഫ്സ് എച്ച്.എസ്.എസ് റിട്ട. അധ്യാപകൻ കരിമണ്ണൂർ കുഴികണ്ണിയിൽ ഫ്രാൻസിസ് കെ മാത്യു(74) നിര്യാത‌നായി. സംസ്കാരം ബുധനാഴ്ച്ച  ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വീട്ടിൽ ആരംഭിച്ച് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. 

Advertisment

ഭാര്യ മേരി ഫ്രാൻസിസ് പെരുമ്പള്ളിച്ചിറ കൂട്ടുങ്കൽ കുടുംബാം​ഗം(റിട്ട. അധ്യാപിക, സെൻ്റ് ജോസഫ്സ് എച്ച്.എസ്.എസ്, കരിമണ്ണൂർ). മക്കൾ: വിൽസൻ, ജോർജ്ജീന(ജർമ്മനി). മരുമക്കൾ: സ്റ്റെഫി, കല്ലറക്കൽ(പൊൻകുന്നം), ജോഫിൻ, കൊക്കപ്പിള്ളിൽ, മുവാറ്റുപുഴ(ജർമനി). കൊച്ചുമക്കൾ: സാൽവിൻ, സാവിയോ, എവ് ലിൻ. ഭൗതീകശരീരം  ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരും.

Advertisment