New Update
/sathyam/media/media_files/DK1gtujRyIdpAjHZjtIg.jpeg)
ബോവിക്കാനം : ആലൂരിലെ പൗര പ്രമുഖൻ എ ടി അബ്ദൂൾ റഹ്മാൻ ഹാജി (86) അന്തരിച്ചു. ഭാര്യ: ആയിഷ ഹജ്ജുമ്മ.
Advertisment
മക്കൾ: അബ്ദുല്ല ദുബൈ, അബ്ബാസ് അബുദാബി, മുഹമ്മദ് സലാല, ഇഖ്ബാൽ അജ്മാൻ, സുലൈഖ, മൈമൂന.
മരുമക്കൾ: അബ്ദുൾ ഖാദർ, ഇഖ്ബാൽ ദുബൈ, ഷക്കീല തെക്കിൽ, ഖൈറുന്നിസ കടവത്ത്, മിസിരിയ മൂലടുക്കം, നസ്മിയ ബോവിക്കാനം.
ഖബറടക്കം ആലൂർ ജുമാ മസ്ജിദിൽ നടന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us