New Update
/sathyam/media/post_banners/sMVldx3w7xTPD3qDo8rk.jpg)
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ യു ജി സി നെറ്റ് പേപ്പർ ഒന്നിന്റെ കോച്ചിംഗ് ക്ലാസ് സൗജന്യമായി സംഘടിപ്പിക്കുന്നു.
Advertisment
ക്ലാസുകൾ നവംബറിൽ ആരംഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 ഉദ്യോഗാർത്ഥികൾക്കായിരിക്കും പ്രവേശനം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺഃ 0484-2464498, 9995078152, 9605837929.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us