സംസ്കൃത സ‍ർവ്വകലാശാലയിൽ സൗജന്യ മത്സരപരീക്ഷ പരിശീലനം

New Update
സംസ്കൃത സർവ്വകലാശാലയിൽ പി. ജി. പ്രോഗ്രാമുകൾഃ സംവരണ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പി. എസ്. സി. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി 21 ദിവസം നീണ്ട് നിൽക്കുന്ന സൗജന്യ മത്സരപരീക്ഷ പരിശീലനം സെപ്തംബർ രണ്ടാം വാരം ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0484-2464498.

Advertisment
Advertisment