New Update
/sathyam/media/post_banners/lFhdVRTSwUpWAuxVcLDQ.jpg)
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദം/ പി.ജി. ഡിപ്ലോമ കോഴ്സുകളുടെ ഒക്ടോബറിലെ പരീക്ഷകളുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രൊജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളും ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുളള അവസാന തീയതി സെപ്‍തംബർ 12 വരെ ദീർഘിപ്പിച്ചതായി സർവ്വകലാശാല അറിയിച്ചു. തെറ്റ് സംഭവിച്ചാൽ തിരുത്തുന്നതിന് സെപ്തംബർ 13 വരെ സമയമുണ്ട്. കോഴ്സ് രജിസ്ട്രേഷൻ നടത്തിയതിന്റെ ഹാർഡ്കോപ്പി സമർപ്പിക്കാനുളള അവസാന തീയതി സെപ്തംബർ 14 ആണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us