പാലക്കാട്: ദീപ്തി, ബ്രെയിൽ സാക്ഷരതാ പഠിതാക്കൾക്കുള്ള രണ്ടു ദിവസത്തെ തൊഴിൽ പരിശീലന പരിപാടി സമാപിച്ചു.
കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് പാലക്കാട് ജില്ലാ ഓഫീസിൽ
വെച്ച് നടന്ന പരിശീലന പരിപാടിയുടെ സമാപനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ടൗൺ യൂണിറ്റ് പ്രസിഡന്റ് എം.അസ്സൻ മുഹമ്മദ് ഹാജി
ഉദ്ഘാടനം ചെയ്തു.
കെ.എഫ്.ബി. ജില്ലാ പ്രസിഡന്റ് വി.എൻ. ചന്ദ്രമോഹനൻ
അധ്യക്ഷത വഹിച്ചു. എം.കെ. ഷെരീഫ്, പി. പ്രേമ തുടങ്ങിയവർ സംസാരിച്ചു.