New Update
/sathyam/media/media_files/2025/03/01/q5oCSljuaCFYrje0PHy9.jpg)
തൊടുപുഴ : ആരാധനാ മഠം കോതമംഗലം പ്രൊവിൻസ്, സിസ്റ്റർ ആലീസ് ചെമ്പരത്തി
(ഏലിയാമ്മ-85, മുതലക്കോടം) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് മാറിക മഠം വക സെമിത്തേരിയിൽ നടന്നു.
Advertisment
കൊരട്ടി, കോടിക്കുളം, കൊടുവേലി, പൊട്ടൻകാട്, മാറിക, ചിലവ്, വാഴത്തോപ്പ്, കാളിയാർ, കലയന്താനി, കോതമംഗലം, മുണ്ടൻമുടി, നിർമ്മലഭവൻ-തൊടു പുഴ, പെരുമ്പിള്ളിച്ചിറ, ആരാധന ഭവൻ, ലിസ്സി ഹോം, ശാന്തിഭവൻ, വഴിത്തല എന്നീ മഠങ്ങളിൽ പരേത സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
ചെമ്പരത്തി പരേതരായ ചാക്കോ-ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ മാണി, ത്രേസ്യാക്കുട്ടി, മാത്യു, അന്നക്കുട്ടി, വർഗ്ഗീസ്.