ജില്ലാ വാര്‍ത്തകള്‍ കോഴിക്കോട് സ്കൂൾ സമയത്ത് ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം പുതുക്കിയ സമയക്രമം മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. ന്യൂസ് ബ്യൂറോ, കോഴിക്കോട് 21 Jun 2025 21:11 IST Follow Us New Update കോഴിക്കോട്: സ്കൂൾ സമയത്ത് ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം. പുതുക്കിയ സമയക്രമം മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. Advertisment സ്കൂൾ സമയത്ത് ഗതാഗത തിരക്ക് ഒഴിവാക്കാനും സ്കൂൾ കോളജ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെയും ഭാഗമായാണ് നിയന്ത്രണം. Read More Read the Next Article