കോഴാ : തിരുവല്ല ഓതറ നക്കരപുത്തൻവീട്ടിൽ കൃഷ്ണകുമാറിൻ്റെ ഭാര്യ കെ.ടി.മിനി മോൾ (53) അന്തരിച്ചു. സംസ്കാരം പിന്നീട് കോഴായിലെ വീട്ടുവളപ്പിൽ.കോഴാ കുടകശ്ശേരിൽ കുടുംബാംഗമാണ്.
മക്കൾ: കിരൺ കൃഷ്ണ, കീർത്തി കൃഷ്ണ (കുറവിലങ്ങാട് സെൻ്റ് മേരീസ് ജി എച്ച്എസ്)
സഹോദരങ്ങൾ: ദീപ, ദീപ്തി