കുമരനല്ലൂർ വലിയ പീടിയേക്കൽ ആയിഷക്കുട്ടി ഹജ്ജുമ്മ നിര്യാതയായി

New Update
fc9b9fbd-7a8f-4c3d-b439-f081bc6cd778

കുമരനല്ലൂർ : കുമരനല്ലൂർ വലിയ പീടിയേക്കൽ ആയിഷക്കുട്ടി ഹജ്ജുമ്മ (69) മരണപ്പെട്ടു. ഭർത്താവ് : വൈക്കത്ത് വളപ്പിൽ പരേതനായ കുഞ്ഞാവ.
മകൻ: മുസ്തഫ. മരുമകൾ: സബിത. അറക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.

Advertisment
Advertisment