New Update
/sathyam/media/media_files/2026/02/02/kunjaminumma-death-2026-02-02-17-18-53.jpg)
കുമരനല്ലൂർ :ചുള്ളില വളപ്പിൽ പരേതനായ മൊയ്തു ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (86) അന്തരിച്ചു. ഖബറടക്കം ( ചൊവ്വാഴ്ച )രാവിലെ 8 മണിക് അറക്കൽ പള്ളി ഖബർസ്ഥാനിൽ.
Advertisment
മക്കൾ: സി.വി. ഷംസുദ്ദീൻ ( ഗ്ലോബൽ കെ എം സി സി പ്രസിഡൻ്റ്) സി.വി. മൊയ്തീൻ, സി.വി. അൻവർ, ഫാതിമ , സഫിയ. മരുമക്കൾ: പരേതയായ ബൽക്കീസ്,റുഖിയ, സമീറ . മുഹമ്മദ് (ആറങ്ങോട്ട്കര) മൊയ്തീൻ (തളി )
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us