കുറവിലങ്ങാട് കോയിക്കൽ കെ ഡി മാണി നിര്യാതനായി

New Update
m d mani

കുറവിലങ്ങാട്: കോയിക്കൽ കെ ഡി മാണി 77 നിര്യാതനായി . സംസ്കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ് കോപ്പൽ മർത്തുമറിയം ആർച്ച് ഡിക്കൻ തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ ഏലിയാമ്മ മാണി കുളനട വാഴവേലിൽ തുണ്ടത്തിൽ താഴത്തേതിൽ  കുടുംബാംഗം മക്കൾ എലിസബത്ത് (വിദ്യ), വിൽസൺ (ഖത്തർ) മരുമകൻ  ജിത്തിൻ ജോർജ്, ഫോൺ നമ്പർ 8156876243