ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
/sathyam/media/media_files/2026/02/09/kuriyakose-2026-02-09-21-15-29.jpg)
വണ്ണപ്പുറം: ഒടിയപാറ, കൊട്ടുപ്പിള്ളിൽ(ഇടമനകളത്തിൽ) കുര്യാക്കോസ് റാഫേൽ നിര്യാതനായി. 93 വയസ്സായിരുന്നു. സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് കാളിയാർ സെന്റ് റീത്താ ഫൊറോന പള്ളിയിൽ. ഭാര്യ ബ്രജീത്ത ഉടുമ്പന്നൂർ വെട്ടിക്കാട്ട് കുടുംബാം​ഗം. മക്കൾ: രാജേഷ്(യു.കെ), രാജി. മരുമക്കൾ: പ്രീനി, കാരേക്കാട്ട്(യു.കെ), മോൺഫോർട്ട്, നെല്ലിക്കുന്നേൽ(വാഴക്കുളം).
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us