New Update
/sathyam/media/media_files/2026/02/22/bhjmkk-2026-02-22-19-05-22.jpg)
കുറവിലങ്ങാട് : കൊച്ചുമാങ്കൂട്ടത്തിൽ കെ.വി കുര്യൻ ( 91) അന്തരിച്ചു. സംസ്കാരം നാളെ (24 ചൊവ്വ) 10. 30 ന് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർത്ഥാടന പള്ളിയിൽ .
Advertisment
ഭാര്യ: പരേതയായ മറിയക്കുട്ടി പരേത മരങ്ങാട്ടുപിള്ളി മഠത്തനാടിയിൽ കുടുംബാംഗം. മക്കൾ: ജോർജ് , തോമസ് , ലൈസമ്മ (വയല), സിസ്റ്റർ ജെസ്സി കുര്യൻ എം. ജെ. (റായ്പൂർ).
മരുമക്കൾ: ത്രേസ്യാമ്മ വടുതലക്കുഴി (കടുത്തുരുത്തി), ലില്ലിക്കുട്ടി കിണറ്റിങ്കൽ (കോഴാ ), തങ്കച്ചൻ മയിലന്തറ (വയല). മൃതദേഹം ഇന്ന് (തിങ്കൾ) വൈകുന്നേരം അഞ്ചിന് ഭവനത്തിൽ എത്തിക്കുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us