New Update
/sathyam/media/media_files/2026/02/15/lalithambika-2026-02-15-20-05-46.jpg)
ആലപ്പുഴ : എ എൻപുരം മണക്കു പറമ്പിൽ പരേതനായ ഗോപിയുടെ ഭാര്യ ലളിതാംബിക (71) നിര്യാതയായി. പെട്ടെന്നുണ്ടായ അസുഖംമൂലം ഞായറാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. സംസ്ക്കാരം വലിയ ചുടുകാട്ടിൽ നടന്നു.
Advertisment
മക്കൾ : വിനീഷ് ഗോപി, വിദ്യാ ഷിബു, ദിവ്യാ സജീവ്
മരുമക്കൾ: യു എസ് സജീവ് , ഷിബു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us