New Update
/sathyam/media/media_files/0a8q87zogOrWPPcu30ro.jpg)
ആലപ്പുഴ: ആലപ്പുഴയില്‍ സ്വകാര്യ ബസിന് അടിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചേർത്തല - അരൂക്കുറ്റി റോഡിലുണ്ടായ അപകടത്തില്‍ പള്ളിപ്പുറം പഞ്ചായത്ത് 15-ാം വാർഡ് തക്കേചൊവ്വേലിക്കകത്ത് ലൗജി (51) ആണ് മരിച്ചത്.
Advertisment
റോഡിലെ ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം തെറ്റി ബസിന് അടിയിലേക്കു വീഴുകയായിരുന്നുവെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രി 8.45നായിരുന്നു സംഭവം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us