New Update
/sathyam/media/media_files/fOzRgHcSt9Wl6HtkGH0V.jpg)
ആലപ്പുഴ: കായംകുളത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മുക്കടയിലാണ് അപകടമുണ്ടായത്. വള്ളികുന്നം കടുവങ്കൽ പ്രേംനവാസിൽ സുധീഷ് പി എസ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണി കഴിഞ്ഞാണ് അപകടമുണ്ടായത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us