New Update
/sathyam/media/media_files/2025/10/02/gold-murchants-honoured-2025-10-02-19-01-52.jpg)
ആലപ്പുഴ: ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയോജ ദിനാചരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുതിർന്ന വ്യാപാരികളായ അന്നപൂർണ്ണ ഹരി, റോയി പാലത്ര, ആലപ്പി മോഹൻ, ശാരദ പളനി എന്നിവരെ ആദരിച്ചു.
Advertisment
വയോജനദിനാചര പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ഓൾകരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നസീർ പുന്നക്കൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി കെ. നാസർ അദ്ധ്യക്ഷത വഹിച്ചു. എം.പി. ഗുദയാൽ, എബി തോമസ്, കാർത്തിക രാജു, കണ്ണൻ കൃഷ്ണാലയം, വിഷ്ണുസാഗർ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us