ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡിഎംഒ ഓഫീസ് ധർണ്ണ നാളെ

author-image
കെ. നാസര്‍
New Update
IMA

ആലപ്പുഴ: ക്ലിനിക്കൽ എസ്റ്റാബ്ലീഷ്മെൻ്റ് ആക്ട് മെഡിക്കൽ സമൂഹത്തിന് അനുകൂലമല്ലാത്ത വ്യവസ്ഥകൾക്കെതിരെ സംസ്ഥാന വ്യാപകമായി ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ ഡിഎംഒ ഓഫീസ് ധർണ്ണ ആഹ്വാനം ചെയ്തു. 

Advertisment

ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്ച 2 മണിക്ക് ആലപ്പുഴ ഡിഎംഒ ഓഫീസ് പടിക്കൽ ഐഎംഎ ജില്ലാ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ധർണ്ണ നടത്തുമെന്ന് ഐഎംഎ ജില്ലാ ചെയർമാൻ ഡോ. കെ.ദിലീപ് കുമാറും സെക്രട്ടറി ഡോ. മനീഷ് നായരും അറിയിച്ചു.

Advertisment