New Update
/sathyam/media/media_files/2026/03/06/pp-chitharanjan-mla-2026-03-06-16-09-22.jpg)
ആലപ്പുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ടൗൺ കൈചൂണ്ടി യൂണിറ്റ് സഹൃദയ ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന 'അശരണർക്ക് ഒരു കൈതാങ്ങ് ' പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച അവലക്കുന്ന് വായനശാല അങ്കണത്തിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. നിർവ്വഹിക്കും.
Advertisment
പദ്ധതിയുടെ ഭാഗമായി ഐ.സി.യു ബെഡ്ഡുകൾ വിവിധ പാലിയേറ്റീവ് യൂണിറ്റ് കൾക്കും കിടപ്പ് രോഗികൾക്കും സൗജന്യമായി നൽകുമെന്ന് പ്രസിഡൻ്റ് ടിപ് ടോപ് ജലീൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us