അയോദ്ധ്യയിൽ പൂജിച്ച അക്ഷതം കൈമാറി

New Update
akshatham

മാവേലിക്കര: അയോദ്ധ്യയിൽ പൂജിച്ച അക്ഷതം, ആര്‍എസ്എസ് സർ സംഘ് പ്രചരക്ക് ശെൽവൻ (പാലക്കാട്), ബാഹുലേയൻ, വാർഡ് മെമ്പർ രഞ്ജിത് എന്നിവർ സത്യം ഓൺലൈൻ അസി. എഡിറ്ററും എഴുത്തുകാരാനുമായ പ്രകാശ് നായർ മേലിലയുടെ വീട്ടിലെത്തി നൽകി.

Advertisment

akshatham-1

വാർഡ് മെമ്പർ രഞ്ചിത് എല്ലാവര്ക്കും സുപരിചിതനാണ്. ചില്ലറ നാണയങ്ങളുമായി വൈദ്യുതി ബില്ലടയ്‌ക്കാൻ പട്ടാഴി കെഎസ്ഇബി ഓഫിസിൽ പോയി അവരെ വെള്ളം കുടിപ്പിച്ചതും നവകേരള യാത്രയ്ക്ക് മുന്നോടിയായി ശരീരമാസകലം വെള്ളപൂശി രണ്ടാലുംമൂട് ജംക്ഷനിൽ നിന്നതിന് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തതും ഇദ്ദേഹത്തെയായിരുന്നു. അതിൽപ്പിന്നീട് ഇദ്ദേഹം വെറൈറ്റി മെമ്പർ എന്നാണ് അറിയപ്പെടുന്നത്.

Advertisment