Advertisment

ബി.ടെക് എൻആർഐ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

author-image
ഇ.എം റഷീദ്
New Update
b.tech admission

ആലപ്പുഴ: സർക്കാർ സഹകരണ എഞ്ചിനീയറിംഗ് കോളേജ് പുന്നപ്രയിൽ ബി.ടെക് എൻ.ആർ.ഐ ക്വാട്ടയിൽ സിവിൽ എൻജിനീയറിംഗ്, കംപ്യൂട്ടർ സയൻസ് എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് എന്നീ ബ്രാഞ്ചുകളിൽ 2024-25 വർഷത്തെ പ്രവേശനത്തിനായുള്ള അപേക്ഷ ക്ഷിണിച്ചു.

Advertisment

കേരള എഞ്ചിനീയറിംഗ് പരീക്ഷ (കീം 2024) എഴുതാത്ത യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. www.cempunnapra.org എന്ന വെബ് സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 9846597311, 9947139652, 9447290841, 0477 2267311.

Advertisment