New Update
/sathyam/media/media_files/GVDBj86dngY7QPcIuiyG.jpg)
ആലപ്പുഴ: വാടയ്ക്കൽ കാഞ്ഞിരംചിറ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം എഫ് (എ) 11ന്റെ ഡയറക്ടർ ബോർഡ് തെരെഞ്ഞെടുപ്പിൽ സിപിഎം പാനൽ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു.
Advertisment
വി.ജെ ജോണിനെ പ്രസിഡന്‍റായും റ്റി.ആർ രാജേഷ്, റ്റി.സി പീറ്റർ, ഓമനക്കുട്ടൻ, കെ.വി തങ്കരാജ്, എ.എസ് സുരാജ്, കെ.പി സനീഷ്, മേരി സേവ്യർ, ഷീന സജി എന്നിവരെ ഡയറക്ടർ ബോർഡ് അംഗങ്ങളായും തെരെഞ്ഞടുത്തു. ജോൺ മുൻ പോലീസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us