New Update
/sathyam/media/media_files/2024/11/07/8kfXYOUgqFr3hnKUXaoI.jpg)
ആലപ്പുഴ: കേരള സ്കൂൾ കായിക മേളയിൽ പവർലിഫ്റ്റിഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ പെൺകുട്ടികളുടെ 84 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സ്‌ട്രോങ് ഗേൾ ഓഫ് കേരള ആയും തിരഞ്ഞെടുക്കപ്പെട്ട ചന്ദ്രലേഖ ജെ ആലപ്പുഴ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ 10 ക്ലാസ് വിദ്യാർത്ഥിയാണ്.
Advertisment
/sathyam/media/media_files/2024/11/07/F09W5lnU1UbyrpRf2hfS.jpg)
ആലപ്പുഴ തിരുവമ്പാടി കോർ ഫിറ്റ്നസ് സെന്റർ ജിംനേഷ്യത്തിന്റെ ഉടമസ്ഥരും പവർ ലിഫ്റ്റിങ് വെയിറ്റ് ലിഫ്റ്റിങ് താരങ്ങളുമായ മഞ്ജുവിന്റെയും സി.എം ജിമ്മിദാസിന്റെയും മകളാണ് ചന്ദ്രലേഖ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us