New Update
/sathyam/media/media_files/2025/02/11/zE40vIEmozP6iC4mIDJK.jpg)
ആലപ്പുഴ: തൃക്കുന്നപ്പുഴ കടലിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ചേർത്തല ചെത്തി കാരക്കാട്ട് മോളി (58)യുടെ മതദേഹമാണ് അഴുകിയ നിലയിൽ ലഭിച്ചത്.
Advertisment
മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തോട്ടപ്പള്ളി തീരദേശ പൊലീസെത്തി മൃതദേഹം കരയ്ക്കെത്തിച്ച ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us