കോൺഗ്രസ്‌ (എസ്) ആലപ്പുഴ ജില്ലാ പ്രസിഡന്റായി രാമചന്ദ്രൻ നായർ തിരെഞ്ഞെടുക്കപ്പെട്ടു

author-image
ഇ.എം റഷീദ്
New Update
congress s alappuzha

ആലപ്പുഴ: കോൺഗ്രസ്‌ (എസ്) ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റായി രാമചന്ദ്രൻ നായരെ തിരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ജലാൽ അമ്പനാംകുളങ്ങര, ട്രഷറർ ആയി 
രഘു കഞ്ഞിക്കുഴിയേയും തിരെഞ്ഞെടുത്തു.

Advertisment

congress s alappuzha-2

പുതിയ പ്രസിഡന്റിന് മുൻ ജില്ലാ പ്രസിഡണ്ടും, സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഐ. ഷിഹാബുദ്ദീൻ രേഖകൾ കൈമാറി. ജില്ലാ റിട്ടേണിംഗ് ഓഫീസർ അഡ്വക്കേറ്റ് സുധീർഖാൻ (നോട്ടറി മാവേലിക്കര) തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Advertisment