ആലപ്പുഴ ജില്ലയിൽ നിന്ന് ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നവർക്കായി എംഇഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് മാർഗനിർദ്ദേശ ക്യാമ്പ് മെയ് 9ന്

author-image
കെ. നാസര്‍
New Update
hajj

ആലപ്പുഴ: ജില്ലയിൽ നിന്ന് ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നവർക്കായി എംഇഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് മാർഗനിർദ്ദേശ ക്യാമ്പ് 9 വെള്ളിയാഴ്ച വൈകുന്നേരം 4 ന് സൗത്ത് പോലീസ് സ്റ്റേഷന് പടിഞ്ഞാറ് റോട്ടറി ഹാളിൽ വെച്ച് നടക്കും. 

Advertisment

ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 8-ാം തിയതിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം - 9995883207