New Update
/sathyam/media/media_files/kEdiiABqtxC0pNtLYaWj.jpg)
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മഴക്കാല പൂർവ ആരോഗ്യ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.
Advertisment
എടത്വാ സ്വദേശിക്കു കൊളറ സ്ഥിതീകരിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും പ്രാദേശിക ഭരണ സമതികളും ഐഎംഎയും മറ്റു ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്ന വിശാല സമതി രൂപീകരിക്കണമെന്നും കൃത്യമായ ഇടവേളകളിൽ മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി നിർദേശങ്ങൾ നൽ കണമെന്നും നിർദേശങ്ങൾ നടപ്പിലാക്കാൻ ഡിഎംഒ, ഐഎംഎ, ജില്ലാ കളക്ടർ, ജനപ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന ഉന്നത തല സമതി രൂപീകരിക്കണം എന്നും ഐഎംഎ ആലപ്പുഴ പ്രസിഡന്റ് ഡോ. എൻ അരുൺ, സെക്രട്ടറി ഡോ. കെ.പി ദീപാ, ഡോ. മനിഷ് നായർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us