ആലപ്പുഴയിൽ വീണ്ടും തെരുവുനായ ആക്രമണം. സ്കൂൾ വിദ്യാർത്ഥി അടക്കം നിരവധിപേരെ ആക്രമിച്ചു

തെരുവ് നായയുടെ കടിയേറ്റവർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

New Update
65464757

ആലപ്പുഴ : ആലപ്പുഴയിൽ വീണ്ടും തെരുവുനായ ആക്രമണം. കായംകുളത്ത് സ്കൂൾ വിദ്യാർത്ഥി അടക്കം നിരവധിപേരെ തെരുവ് നായ ആക്രമിച്ചു.

Advertisment

കായംകുളം പ്രതാങ്ങമൂട് ജംഗ്ഷനിൽ ആയിരുന്നു തെരുവ് നായയുടെ ആക്രമണം.തെരുവ് നായയുടെ കടിയേറ്റവർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Advertisment