ആലപ്പുഴ ബീച്ച് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

author-image
കെ. നാസര്‍
New Update
Gbnj

ആലപ്പുഴ: ആലപ്പുഴ ജില്ലാ ഭരണകൂടം, നഗരസഭ, ഡിറ്റിപിസി എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ആലപ്പുഴ ബീച്ച് ഫെസ്റ്റ് ലോഗോ എച്ച് സലാം എംഎൽഎ ജില്ലാകളക്ടർ അലക്സ് വർഗീസിന് നൽകി പ്രകാശനം ചെയ്തു.കെ 

Advertisment

നസീർ പുന്നക്കൽ, എ ഷാനവാസ്, പി രതീഷ്, കെ നാസർ എന്നിവർ സന്നിഹിതരായിരുന്നു.

Advertisment