/sathyam/media/media_files/2025/09/27/alapuza-2025-09-27-17-01-05.jpg)
ജില്ലാ ശിശുക്ഷേമസമിതി സംഘടിപ്പിച്ച ശാസ്ത്ര ചരിത്ര ശില്പശാല കാലടി സംസ്യകൃത സർവ്വകലാശാല പ്രൊഫ. ഡോ.ബിച്ചു. എക്സ് മലയിൽ ഉദ്ഘാടനം ചെയ്യുന്നു. കെ.ഡി.ഉദയപ്പൻ. കെ. ജയപാൽ, കെ.ഡി. മഹീന്ദ്രൻ, വർഷ , കെ.പി. പ്രതാപൻ, കെ.ആർ.ഭഗീരഥൻ. നസീർ പുന്നക്കൽ എന്നിവർ സമീപം
ആലപ്പുഴ: ഇന്ത്യയുടെ ചരിത്രം പുനർനിർമ്മിക്കാൻ അതിതീവ്രമായ ശ്രമമാണ് രാജ്യഭരണം നടത്തുന്നവർ ചെയ്യുന്നതെന്ന് കാലടി സംസകൃത സർവ്വകലാശാല പ്രൊഫസർ ഡോ ബിച്ചു എക്സ് മലയിൽ പറഞ്ഞു
ജില്ലാ ശിശുക്ഷേമസമിതി സംഘടിപ്പിച്ച രണ്ട് ദിവസത്തെശാസ്ത്ര ചരിത്ര ശില്പശാല കൈതത്തിൽ കമ്മ്യൂണിറ്റി ഹാളിൽ ( വി. എസ്. നഗർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ചരിത്രബോധത്തെയും ശാസ്ത്രബോധത്തെയും പിന്നോട്ട് നയിക്കുന്ന ഗവണ്മെൻ്റ് യഥാത്ഥ്യബോധത്തോടെയുള്ള റിസർച്ചിന് ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഭരണഘടന സ്ഥാപനം തിരസ്കരിക്കുകയാണന്നും അവർ ചൂണ്ടിക്കാണിച്ചു.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഡി. മഹീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ശിശുക്ഷേമതസമിതി ട്രഷറർ കെ. ജയപാൽ. കെ.ആർ . ഭഗീരഥൻ.വി.ജി. മോഹനൻ. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി.ഉദയപ്പൻ. ആർ. റിയാസ്, പി.രഘുനാഥ് 'അഡ്വ - ഷീന സനൽകുമാർ, കെ.പി. പ്രതാപൻ. സി. ശ്രീലേഖ , കെ.നാസർ, നസീർ പുന്നക്കൽ ടി.എ. നവാസ്, പ്രേംനാഥ് എന്നിവർ പ്രസംഗിച്ചു.