New Update
/sathyam/media/media_files/2025/08/18/691ee532-67a8-4014-a60c-ea68518196c1-2025-08-18-21-55-37.jpg)
ആലപ്പുഴ: വട്ടയാൽ വാർഡിൽ എം.എച്ച് മെൻസിലിൽ ഹാഷിം (63) നിര്യാതനായി. ഖബറടക്കം പടിഞ്ഞാറെ ഷാഫി ജും അമസ്ജീദിൽ നടന്നു.
Advertisment
ഭാര്യ: ഷമി, മക്കൾഛ: മുഹമ്മദ് ഹിജാസ് (സബ് രജിസ്ട്രാർ ഓഫീസ് ആലപ്പുഴ), സഫിയ, സഫ്ന, ഡോ. സജ്ന. മരുമക്കൾ: സുമയ്യ, ഷഫീഖ് (ഖത്തർ), സെമീർ ( മെഡിക്കൽ റെപ് ), ഷിഹാസ് (യു.കെ)