New Update
/sathyam/media/media_files/9EzLIu4f72gDDfg5ZUrF.jpg)
ആലപ്പുഴ: മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ കമ്മിറ്റിയുടെ ട്രഷറർ മജീദ് ചിങ്ങോലി ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ശരത് സ്വാമിനാഥന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു.
Advertisment
സംഘടനാ ചുമതയുള്ള ജനറൽ സെക്രട്ടറി ഷബീർ വരിക്കപ്പള്ളി ട്രഷറർ ബിജു വെണ്മണി വൈസ് പ്രസിഡന്റുമാരായ അബ്ദുൽ വാഹിദ്, സജീവ് വള്ളികുന്നം, റഫീഖ് വെട്ടിയാർ,
ജനറൽ സെക്രട്ടറിമാരായ അനീഷ് ഖാൻ, ജോമോൻ ഓണമ്പിള്ളിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ സൈഫ് കായംകുളം, സന്തോഷ് വിളയിൽ, നൗഷാദ് കറ്റാനം ഷിബു ഉസ്മാൻ, മുജീബ് കായംകുളം,
ഹാഷിം ആലപ്പുഴ വർഗീസ് ബേബി ആഘോഷ് ശശി,അഷ്‌റഫ് കായംകുളം, പി കെ അരാഫത്ത് ജെയിംസ് മാങ്കംകുഴി,ബിനീഷ്, ആഷിക് എന്നിവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us