New Update
/sathyam/media/media_files/2026/01/01/organic-waste-plant-2026-01-01-14-59-15.jpg)
ആലപ്പുഴ: നഗരസഭയുടെ ജൈവ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിലെ മാലിന്യം നീക്കം ചെയ്തിട്ട് ദിവസങ്ങളോളം ആയി.
Advertisment
ആലപ്പുഴ വലിയ മാർക്കറ്റിന് സമീപമുള്ള വഴിച്ചേരി സെൻ്റ് ജോർജജ് ജൈവ മാലിന്യം നീക്കം ചെയ്യാത്തിതിനാൽ പുറത്ത് നിന്ന് വരുന്ന മാലിന്യം സ്വീകരിക്കുന്നില്ല.
നഗര പ്രദേശത്തെ ജൈവ മാലിന്യം നീക്കാത്തതിനെ തുടർന്ന് നാട്ടുകാർ ബുദ്ധിമുട്ടുകയാണ്. നഗരസഭയുടെ കീഴിലുള്ള മാലിന്യ സംസ്കരണ പ്ലാൻ്റുകളിൾ മാലിന്യം നിറഞ്ഞ് കവിഞ്ഞ അവസ്ഥയിലാണ്.
ഇവിടെ നിന്നും മാലിന്യം ആലിശ്ശേരിയിലേക്ക് മാറ്റി ജൈവ മാലിന്യം വളമാക്കി മറ്റുകയാണ് ചെയ്യുന്നത്. ആലിശ്ശേരിയിൽ മാലിന്യം ശേഖരം കൂടുതലായതിനാലാണ് നഗരകേന്ദ്രങ്ങളിൽ നിന്ന് മാലിന്യം നീക്കാൻ സാധിക്കാത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us