New Update
/sathyam/media/media_files/4dZHp8aBHAACc6rAeTfC.jpg)
"പുതിയതെന്തും അനുഭവിക്കാനാഗ്രഹിക്കുന്ന കൗമാരക്കാരെയും യുവാക്കളെയുമാണ് ലഹരിമാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇക്കാരണം കൊണ്ടുതന്നെ ലഹരി മാഫിയയുടെ വേരറുക്കുന്നതിന് അവരുടെ പ്രധാന ഇരകളായ കുട്ടികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങൾ നടത്തി കൊണ്ടേയിരിക്കണം. ഞാൻ അതിനാണ് പ്രാധാന്യം നല്‍കുന്നത്"
Advertisment
05/12/23 ന് പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബും സ്കൂൾ സോഷ്യൽ സർവീസ് സ്കീമും സ്കൂൾ SMC യും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുത്തു.
ഹെഡ് മിസ്ട്രസ് അനിത കുമാരി ടീച്ചർ, ഹരികൃഷ്ണൻ സാർ, ശാലിനി ടീച്ചർ,രാജി മോൾ ടീച്ചർ, സിമി ടീച്ചർ SMC ചെയർമാൻ G. ഹരികുമാർ ഉൾപ്പെടെ യുള്ള മുഴുവൻ അധ്യാപക- അനധ്യാപക ജീവനക്കാർ, SMC, PTA അംഗങ്ങൾ എല്ലാവരോടും നന്ദി അറിയിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us