New Update
/sathyam/media/media_files/2025/12/10/repolling-2025-12-10-12-29-59.jpg)
മണ്ണഞ്ചേരി: മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിലെ ഒന്നാം നമ്പർ ബൂത്തിലെ വോട്ടെടുപ്പ് നിർത്തിവെച്ച സംഭവത്തിൽ റീ പോളിങ് ഡിസംബർ 11 ന് നടക്കും.
Advertisment
ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച ബി എസ് പി സ്ഥാനാർത്ഥിയുടെ ബാലറ്റ് ബട്ടൺ മാസ്ക് ചെയ്ത നിലയിലായതിനാൽ സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല.
ഈ സാഹചര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഉച്ചയ്ക്ക് 2.20 ഓടെ പോളിംഗ് നിർത്തി വെയ്ക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us