/sathyam/media/media_files/2025/05/07/P3wvHTSXjjcMQwuGgsHe.jpg)
കൊ​ച്ചി: ആ​​ലുവ ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍​ക്കി​ട​യി​ലൂ​ടെ ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ശ്ര​മം.
38 കി​ലോ ക​ഞ്ചാ​വ് ആ​ലു​വ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്നും പി​ടി​കൂ​ടി.
ആ​ര്‍​പി​എ​ഫും എ​ക്​സൈ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​ഴ്​സ​ലു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന ഭാ​ഗ​ത്തു​നി​ന്നും ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.
ഉ​ത്ത​രേ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ള്‍ അ​ട​ങ്ങി​യ ചാ​ക്കു​ക​ള്‍​ക്കു​ള്ളി​ല്‍ ര​ണ്ടു വ​ലി​യ പൊ​തി​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്.
പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​തേ​സ​മ​യം ര​ണ്ടു ദി​വ​സം മു​മ്പ് ആ​ലു​വ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്നു 10 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us