New Update
/sathyam/media/media_files/2026/02/03/bike-accident-2026-02-03-14-19-20.jpg)
കൊച്ചി: എറണാകുളം കളമശേരിയില്‍ ബൈക്ക് അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം.
മലപ്പുറം സ്വദേശിയായ മുഹമ്മദ് മുസ്തഫ(25) ആണ് മരിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മെട്രോ പില്ലറിലേക്ക് ഇടിച്ചുകയറിയാണ് അപകടം.
Advertisment
ഇന്നു രാവിലെയായിരുന്നു സംഭവം. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us