/sathyam/media/media_files/2026/01/14/bus-2026-01-14-15-04-35.jpg)
കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ല്‍ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റും സ്​കൂ​ട്ട​ര്‍ യാ​ത്രി​ക​നും ത​മ്മി​ല്‍ കൈ​യാ​ങ്ക​ളി.
ന​ടു​റോ​ഡി​ല്‍ ഇ​രു​വ​രും ഏ​റ്റു​മു​ട്ടി​യ​തോ​ടെ ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ടി​ബി ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്.
തു​ഷാ​രം എ​ന്ന ബ​സിന്‍റെ ഡ്രൈ​വ​റാ​ണ് ന​ടു​റോ​ഡി​ല്‍ ബ​സ് നി​ര്‍​ത്തി ഇ​റ​ങ്ങി​യ​ത്.
ബ​സി​നെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യാ​ന്‍ സ്​കൂ​ട്ട​ര്‍ യാ​ത്രി​ക​നെ അ​നു​വ​ദി​ക്കാ​ത്ത​തി​നും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ബ​സ് ഓ​ടി​ച്ച​തി​നെ​യും ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.
സ്​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ ചോ​ദ്യം ചെ​യ്ത​തോ​ടെ ന​ടു​റോ​ഡി​ല്‍ ബ​സ് നി​ര്‍​ത്തി ഡ്രൈ​വ​ര്‍ ചാ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.
ഇ​രു​വ​രും അ​സ​ഭ്യം പ​റ​യു​ക​യും സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു.
ഗ​താ​ഗ​തം സ്തം​ഭി​ച്ച​തോ​ടെ മ​റ്റു വാ​ഹ​ന​യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ഇ​രു​വ​രെ​യും പി​ന്തി​രി​പ്പി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us