/sathyam/media/media_files/2026/02/04/untitled-1-2026-02-04-09-20-52.jpg)
കൊ​ച്ചി:ഇ​ട​പ്പ​ള്ളി ലു​ലു​മാ​ളി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു.
ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്തു​നി​ന്നും ക​ള​മ​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്.
കാ​റി​ല്‍ ഡ്രൈ​വ​ര്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി ശ്രീ​കു​മാ​റി​ന്‍റേ​താ​ണ് വാ​ഹ​നം.
മു​ന്‍​വ​ശ​ത്ത് നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് വാ​ഹ​നം വ​ഴി​യി​ല്‍ ഒ​തു​ക്കി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ തീ ​ആ​ളി​ക്ക​ത്തു​ക​യാ​യി​രു​ന്നു.
കാ​ര്‍ ഏ​താ​ണ്ട് പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ഏ​ലൂ​ര്‍, തൃ​ക്കാ​ക്ക​ര ഫ​യ​ര്‍​ഫോ​ഴ്​സ് യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us