ചോറ്റാനിക്കര മകം കുടിവെള്ള വിതരണം നടത്തി ഡിവൈഎഫ്ഐ

വിശ്വപ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴിലുമായി ബന്ധപ്പെട്ട് ഭക്തജനങ്ങൾക്കായി ഡിവൈഎഫ്ഐ ചോറ്റാനിക്കര - കണയന്നൂർ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം സംഘടിപ്പിച്ചു

New Update
DYFI

ചോറ്റാനിക്കര:- വിശ്വപ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴിലുമായി ബന്ധപ്പെട്ട് ഭക്തജനങ്ങൾക്കായി ഡിവൈഎഫ്ഐ ചോറ്റാനിക്കര - കണയന്നൂർ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം സംഘടിപ്പിച്ചു. 

Advertisment

വിതരണോദ്ഘാടനം പീപ്പിൾസ് അർബൻ കോപ്പറേറ്റീവ് ബാങ്ക് ചെയർമാൻ സ. ടി സി  ഷിബു നിർവഹിച്ചു.ചടങ്ങിൽ ഡിവൈഎഫ്ഐ കണയന്നൂർ മേഖല പ്രസിഡൻ്റ് അഡ്വ കെ ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. 


സഖാക്കൾ ജി ജയരാജ്, കെ എൻ സുരേഷ്, ശ്യാം മോഹൻ, സൈലസ് സണ്ണി, അശ്വതി പി എ എന്നിവർ സംസാരിച്ചു.ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിൻ്റെ  നേതൃത്വത്തിൽ സന്നദ്ധപ്രവർത്തനങ്ങളും മുഴുവൻ സമയ ഹെൽപ്പ് ഡെസ്കും പ്രവർത്തിച്ചു.

Advertisment