കൊച്ചി: റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ബിസിമിയുടെ ഇലക്ട്രോണിക്സ്, ഹൈപ്പര്‍ വിഭാഗങ്ങളില്‍ 70 ശതമാനം വരെ വിലക്കുറവും കോടികളുടെ സമ്മാനങ്ങളുമായി ഉത്രാടം മെഗാ സെയില്‍.
നറുപ്പെടുപ്പിലൂടെ ബംപര്‍ സമ്മാനമായി ഒരു കിലോ സ്വര്‍ണവും ഒട്ടേറെ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
സ്മാര്‍ട്ട് ടിവികള്‍ക്ക് 61 ശതമാനം വരെയും എയര്‍ കണ്ടീഷണറുകള്‍ക്ക് 50 ശതമാനം വരെയും വിലക്കുറവുണ്ട്. 32 ഇഞ്ച് എല്‍ഇഡി ടിവി 5990 രൂപയ്ക്കും സിംഗിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ 9990 രൂപയ്ക്കും ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ 15990 രൂപയ്ക്കും സെമി ഓട്ടോമാറ്റിക് വാഷിംങ്ങ് മെഷീന്‍ 5990 രൂപയ്ക്കും ഫ്രണ്ട് ലോഡ് വാഷിംങ്ങ് മെഷീന്‍ 14990 രൂപയ്ക്കും മിക്സര്‍ ഗ്രൈന്‍ഡര്‍ 990 രൂപയ്ക്കും 3 ബര്‍ണര്‍ ഗ്യാസ് സ്റ്റൗ 1990 രൂപയ്ക്കും സ്വന്തമാക്കാം.
/sathyam/media/media_files/jUTfPO1mmA8fmOlYzZ1f.jpg)
ദിവസം തോറും 69 രൂപയുടെ എഎംഐയ്ക്ക് ഐഫോണ്‍ 13 ഉം 104 രൂപയുടെ ഇഎംഐയ്ക്ക് ഐഫോണ്‍ 14 ഉം 194 രൂപയുടെ ഇഎംഐയ്ക്ക് ഐഫോണ്‍ 14 പ്രൊ മാക്സും സ്വന്തമാക്കാം. ലാപ്ടോപ്പുകള്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ 2000 രൂപ വിലവരുന്ന ആക്സസറികള്‍ സൗജന്യമായി നേടാം. ബിസ്മി ഹൈപ്പര്‍ മാര്‍ട്ടുകളിലും അനവധി ഓഫറുകള്‍ ലഭിക്കും.