ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ടര്‍ഫില്‍ 53കാരൻ കുഴഞ്ഞുവീണു മരിച്ചു

കുട്ടമശേരിയിലെ ടര്‍ഫ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു

New Update
turf

കൊച്ചി: ആലുവ കുട്ടമശേരിയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 53കാരന്‍ കുഴഞ്ഞുവീണ് മരിച്ചു.

Advertisment

പടിഞ്ഞാറേത്തറ സ്വദേശിയായ ആനിക്കാട് വീട്ടില്‍ അലി ആണ് മരിച്ചത്.

കുട്ടമശേരിയിലെ ടര്‍ഫ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Advertisment