അരലക്ഷം കടന്ന് സ്വർണവില; ഒരു ഗ്രാം സ്വർണത്തിന് 6,300 രൂപയായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
fake gold

കൊച്ചി: ഇന്ന് സ്വർണവില അരലക്ഷത്തിന് മുകളില്‍. പവന് 1040 രൂപ കൂടി 50,400യാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് 6,300 രൂപയായി. ഇന്നലെ 49,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നലെ ഗ്രാമിന് 6,170 രൂപയുണ്ടായിരുന്ന സ്വർണത്തിന്റെ വില, 6,300 രൂപയായിരിക്കുകയാണ്.

Advertisment

 

Advertisment