കളമശേരിയിൽ തീപിടിത്തം; ഗതാഗതം തടസപ്പെട്ടു

നോര്‍ത്ത് കളമശേരി സോഷ്യല്‍ സെന്‍റ് ജോസഫ് ചര്‍ച്ചിന് സമീപം തീപിടിത്തം

New Update
fire-1764746179242-bfb753fb-8eb1-4f3d-a888-e40e1d206b26-900x506

കളമശേരിയിൽ തീപിടിത്തം; ഗതാഗതം തടസപ്പെട്ടു

കൊച്ചി: നോര്‍ത്ത് കളമശേരി സോഷ്യല്‍ സെന്‍റ് ജോസഫ് ചര്‍ച്ചിന് സമീപം തീപിടിത്തം. പള്ളിക്ക് സമീപമുണ്ടായ ഉണങ്ങിയ പുല്ലുകള്‍ക്കും മരങ്ങള്‍ക്കുമാണ് തീപിടിച്ചത്.

Advertisment

ഇതിനെ തുടര്‍ന്ന് ഈ ഭാഗത്തെ ഗതാഗതം തടസപ്പെട്ടു. നിലവില്‍ ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു.

Advertisment