New Update
/sathyam/media/media_files/2026/01/31/20-20-meeting-2026-01-31-11-19-35.jpg)
കൊച്ചി: ട്വൻ്റി 20 പാർട്ടി എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം ഫെബ്രുവരി 3 ചൊവ്വാഴ്ച വൈകിട്ട് 4 ന് സൗത്ത് പനമ്പിള്ളി നഗറിലെ വെസ്റ്റൻഡ് ഓഡിറ്റോറിയത്തിൽ നടക്കും.
Advertisment
പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ വി. ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസ് പ്ലാക്കൽ അധ്യക്ഷത വഹിക്കും.
സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ മുഖ്യപ്രഭാഷണം നടത്തും.
പാർട്ടി ഭാരവാഹികളും, പ്രവർത്തകരും, സ്ഥാനാർത്ഥികളായി മത്സരിച്ചവരും യോഗത്തിൽ പങ്കടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us