മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, പദ്ധതി രൂപീകരണത്തിനായി വർക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി

New Update
working group meeting

മുളന്തുരുത്തി: മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. 

Advertisment

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയാ സോമൻ അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് അംഗം ബിനി ഷാജി ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആർ ഹരി പദ്ധതികളെ സംബന്ധിച്ച് വിശദീകരിച്ചു. 

വൈസ് പ്രസിഡണ്ട് ബെന്നി കെപൗലോസ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജു പി.നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ എ ജോഷി, സി ആർ ദിലീപ് കുമാർ, ടി ജെ ജോർജ്ജ് എന്നിവർ സംസാരിച്ചു.

Advertisment