എറണാകുളം പുതിയ മാർക്കറ്റിലെ പൂട്ടിയ ശൗചാലയങ്ങൾ തുറന്നു

ഒന്നരയേക്കർ സ്ഥലത്ത് കൊച്ചി കോർപറേഷൻ 72 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ മാർക്കറ്റിലായിരുന്നു ഈ ദുരവസ്ഥ.

New Update
1001701246

കൊച്ചി: എറണാകുളം പുതിയ മാർക്കറ്റിലെ പൂട്ടിയ ശൗചാലയങ്ങൾ തുറന്നു. 

ഒന്നരയേക്കർ സ്ഥലത്ത് കൊച്ചി കോർപറേഷൻ 72 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ മാർക്കറ്റിലായിരുന്നു ഈ ദുരവസ്ഥ.

Advertisment

അത്യാധുനിക സജ്ജീകരണങ്ങളോടെ നിർമിച്ച നാലുനില മാർക്കറ്റിൽ ഇരുന്നൂറിലധികം കടമുറികൾ.

ഇതിൽ ഏറ്റവും കൂടുതൽ വ്യാപാര സ്ഥാപനങ്ങളുള്ള ഗ്രൗണ്ട് ഫ്ലോറിലെ ശുചിമുറികളാണ് പ്രവർത്തന രഹിതമായത്. 

ഒന്നരയേക്കർ സ്ഥലത്ത് കൊച്ചി കോർപ്പറേഷൻ 72 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ മാർക്കറ്റിലായിരുന്നു ഈ ദുരവസ്ഥ. അത്യാധുനിക സജ്ജീകരണങ്ങളോടെ നിർമിച്ച നാല് നില മാർക്കറ്റിൽ ഇരുന്നൂറിലധികം കടമുറികൾ.

 ഇതിൽ ഏറ്റവും കൂടുതൽ വ്യാപാര സ്ഥാപനങ്ങളുള്ള ഗ്രൗണ്ട് ഫ്ലോറിലെ ശുചിമുറികളാണ് പ്രവർത്തന രഹിതമായത്.

കരാറുകാരുമായുള്ള തർക്കവും ജല ലഭ്യതയും പരിഹരിച്ചതോടെയാണ് പ്രശ്ന പരിഹാരമുണ്ടായത്.

മാർക്കറ്റിൻ്റെ നടത്തിപ്പിലെ അപാകതയും വൈകാതെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

Advertisment