Advertisment

ആല ഫിലിം കളക്ടീവിന്റെ പ്രതിമാസ സിനിമാ പ്രദർശനം "ഭുവൻഷോം" ഞായറാഴ്ച മുളന്തുരുത്തി ആലയിൽ

New Update
cinema theatre

കൊച്ചി: ലോകപ്രശസ്ത ചലച്ചിത്രകാരൻ മൃണാൾ സെന്നിന്റെ ജന്മശതാബ്ദി വർഷത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിയ്ക്കാനായി 1969 ൽ അദ്ദേഹം സംവിധാനം ചെയ്ത "ഭുവൻഷോം" എന്ന ചലച്ചിത്രം ആലയിൽ ഞായറാഴ്ച 6.30 ന് പ്രദർശിപ്പിയ്ക്കും.

ഡോ. വിഷ്ണുരാജ് പി ചലച്ചിത്രത്തെക്കുറിച്ച് ആമുഖമായി കാണികളോട് സംവദിയ്ക്കും.

Advertisment