കൊ​ച്ചി മേ​യ​ർ പ്ര​ഖ്യാ​പ​നം. കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി... മേ​യ​ർ സ്ഥാ​നം ദീ​പ്തി മേ​രി വ​ർ​ഗീ​സി​ന് ല​ഭി​ക്കാ​ത്ത​തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ൽ ദീ​പ്തി അ​നു​കൂ​ലി​ക​ൾ. ത​ന്നെ ഒ​ഴി​വാ​ക്കാ​ൻ ബോ​ധ​പൂ​ർ​വം ശ്ര​മം ന​ട​ന്നെ​ന്ന പരാതിയുമായി ​ദീപ്തി

മേ​യ​റെ നി​ശ്ച​യി​ച്ച​ത് കെ​പി​സി​സി മാ​ന​ദ​ണ്ഡ​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണ്. ര​ഹ​സ്യ വോ​ട്ടെ​ടു​പ്പ് ന​ട​ത്തി​യി​ല്ല. ജി​ല്ല​യ്ക്ക് പു​റ​ത്തു നി​ന്നു​ള്ള നേ​താ​ക്ക​ൾ വോ​ട്ടെ​ടു​പ്പി​ന് വ​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

New Update
DEEPTHI

കൊ​ച്ചി: മേ​യ​ർ സ്ഥാ​ന​ത്തെ ചൊ​ല്ലി കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി. വി.​കെ.​മി​നി​മോ​ൾ​ക്കും ഷൈ​നി മാ​ത്യു​വി​നും ര​ണ്ട​ര വ​ർ​ഷം വീ​തം പ​ങ്കു​വ​ച്ചു​ള്ള പ്ര​ഖ്യാ​പ​ന​ത്തെ എ​തി​ർ​ത്ത് ഒ​രു വി​ഭാ​ഗം കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫി​ന് പ​രാ​തി.

Advertisment

മേ​യ​ർ സ്ഥാ​നം ദീ​പ്തി മേ​രി വ​ർ​ഗീ​സി​ന് ല​ഭി​ക്കാ​ത്ത​തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് ദീ​പ്തി അ​നു​കൂ​ലി​ക​ൾ.

ത​ന്നെ ഒ​ഴി​വാ​ക്കാ​ൻ ബോ​ധ​പൂ​ർ​വം ശ്ര​മം ന​ട​ന്നെ​ന്നാ​ണ് ദീ​പ്തി​യു​ടെ പ​രാ​തി.